Thursday, June 24, 2010

ഓര്‍മ്മകളില്‍ വസന്തവും, വര്‍ഷവും, വേനലും...
മാറിവരുന്നു... ഇന്നലകളിലെ കിനാവിന്‍റെ കിലുക്കം
മനസ്സില്‍ ഇരംബിയെതുന്ന
വര്‍ഷകാലം ഉത്സവമാക്കുന്നു...